Times Kerala

കനത്ത മഴയെ തുടർന്ന് യുഎഇ ജബല്‍ ജൈസിലേക്കുള്ള റോഡ് അടച്ചു

 
കനത്ത മഴയെ തുടർന്ന് യുഎഇ ജബല്‍ ജൈസിലേക്കുള്ള റോഡ് അടച്ചു

ദുബായ്: കനത്ത മഴയെ തുടര്‍ന്ന് ജബല്‍ ജൈസിലേക്കുള്ള റോഡ് അടച്ചു. റാസല്‍ഖൈമ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി .

Related Topics

Share this story