തിരുവനന്തപുരം: വർക്കലയിൽ റിസോർട്ട് ഉടമയെ വെടിവച്ചയാൾ പിടിയിൽ. കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമ ഷിബിൻ ഫിലിപ്പാണ് അറസ്റ്റിലായത്.
വ്യക്തി വൈര്യാഗ്യത്തിന്റെ പേരിലാണ് ഷിബിൻ റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ ശ്യാം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments are closed.