Times Kerala

ലോജിസ്റ്റിക്‌സ് കോഴ്‌സ്: അഡ്മിഷന്‍ ആരംഭിച്ചു

 
ലോജിസ്റ്റിക്‌സ് കോഴ്‌സ്: അഡ്മിഷന്‍ ആരംഭിച്ചു

അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ ലോജിസ്റ്റിക്‌സ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡവലപ്പ്‌മെന്റ് എന്നിവയില്‍ പ്രത്യേകം പരിശീലനം നല്‍കും. റഗുലര്‍ ബാച്ചുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഞായറാഴ്ച ബാച്ചുകളും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8590082853.

Related Topics

Share this story