Times Kerala

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ ഒഴിവ്

 
ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ ഒഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടു കൂടിയുള്ള ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ ജനുവരി 15 ന് ആരംഭിക്കുന്ന ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി. കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9061899611.

Related Topics

Share this story