Times Kerala

ഓ​ഖി​;ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി; മ​ര​ണം 42 ആ​യി

 

കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി. മി​നി​ക്കോ​യ് ദ്വീ​പ്, കൊ​ച്ചി​യി​ലെ വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി ഉ​യ​ർ​ന്നു.

Related Topics

Share this story