Times Kerala

സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല; മ​റാ​ത്തി ചി​ത്രം ന്യൂ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല

 

തി​രു​വ​ന​ന്ത​പു​രം: മ​റാ​ത്തി ചി​ത്രം ന്യൂ​ഡ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല. ചി​ത്ര​ത്തി​ന് ഇ​തേ​വ​രെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഐ​എ​ഫ്എ​ഫ്കെ​യി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന​ത്. ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലും ചി​ത്രം ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു.

Related Topics

Share this story