Times Kerala

നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കാണാതായവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ ഒഴുകിനടക്കുന്നുവെന്നും തെരച്ചിലിന് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ചു.

Related Topics

Share this story