Times Kerala

നേപ്പാളിൽ ഭൂചലനം

 

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ ഭൂചലനം. വെള്ളിയാഴ്ച രാവിലെ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.0 തീവ്രത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

Related Topics

Share this story