Times Kerala

പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധി​ൽ ബോ​ട്ട് മു​ങ്ങി 21 പേ​ർ മ​രി​ച്ചു

 

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ത​ട്ട​യി​ൽ ബോ​ട്ട് മു​ങ്ങി 21 പേ​ർ മു​ങ്ങി​മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു. ബോ​ട്ടി​ൽ എ​ഴു​പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഇ​രു​പ​തോ​ളം പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story