Nature

റൊ​മാ​നി​യ​യി​ലെ മു​ൻ രാ​ജാ​വ് മൈ​ക്കി​ൾ ഒ​ന്നാ​മ​ൻ അ​ന്ത​രി​ച്ചു

ബു​ക്കാ​റെ​സ്റ്റ്: റൊ​മാ​നി​യ​യി​ലെ മു​ൻ രാ​ജാ​വ് മൈ​ക്കി​ൾ ഒ​ന്നാ​മ​ൻ(96) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ദീ​ർ​ഘ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വി​റ്റ്സ​ർ​ലാ​ന്‍റി​ൽ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് രാ​ജ​കു​ടും​ബം അ​റി​യി​ച്ചു.

മൈ​ക്കി​ൾ രാ​ജാ​വ് ര​ണ്ടു ത​വ​ണ റൊ​മാ​നി​യ ഭ​രി​ച്ചു. 1927-1930 കാ​ല​യ​ള​വി​ലാ​ണ് ആ​ദ്യം ഭ​ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് 1940ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ക​രോ​ൾ ര​ണ്ടാ​മ​ൻ രാ​ജാ​വി​നെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തോ​ടെ വീ​ണ്ടും രാ​ജാ​വാ​യി അ​ധി​കാ​ര​മേ​റ്റു. എ​ന്നാ​ൽ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ രാ​ജ​വാ​ഴ്‌​ച​യ്ക്ക് അ​ന്ത്യ​മാ​യി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.