Times Kerala

ഷാര്‍ജയില്‍ മലയാളി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നു വീണു മരിച്ച നിലയില്‍

 

ഷാര്‍ജ : കുവൈറ്റില്‍ മലയാളി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും വീണു മരിച്ചു. അന്‍പത്തിമൂന്നുകാരനാണ് മരിച്ചത്.കിങ് ഫൈസല്‍ റോഡില്‍ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. മൃതദേഹം കുവൈറ്റ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Topics

Share this story