Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. ശനിയാഴ്ച പവന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story