Times Kerala

അര്‍ദ്ധനഗ്നയായി പാര്‍ക്കില്‍ കറങ്ങിയ ഹോളിവുഡ് നടിക്കെതിരെ പ്രതിഷേധം

 

ലോസ് ഏഞ്ചല്‍സ്: ശരീരം പകുതിയും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പാര്‍ക്കില്‍ കറങ്ങാനിറങ്ങിയ ഹോളിവുഡ് നടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. പ്രശസ്ത ഹോളിവുഡ് നടിയായ ബ്ലാന്‍സാ ബ്ലാങ്കോയാണ് ഇത്തരത്തിലുള്ള വേഷം ധരിച്ച് ലോസ് ഏഞ്ചല്‍സിലെ ഒരു പാര്‍ക്കില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം കറങ്ങാനിറങ്ങിയത്.നടിയുടെ ഈ നീക്കത്തിനെതിരെ വന്‍ പ്രതിഷേധവും സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

എന്നാല്‍ ഈ വിഷയത്തില്‍ നടിയുടെ വസ്ത്രധാരണ സ്വാതന്ത്രത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്.കുട്ടികളുമൊത്ത് കുടുംബാംഗങ്ങള്‍ ധാരാളാമായി എത്തുന്ന സമയത്തായിരുന്നു പാര്‍ക്കില്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് നടിയുടെ രംഗ പ്രവേശനം. മാറിടം പൂര്‍ണ്ണമായും കാണുന്ന തരത്തിലുള്ള  വസ്ത്രം ധരിച്ചായിരുന്നു നടിയുടെ നടപ്പ്.

Related Topics

Share this story