Times Kerala

ഇറ്റലിയിൽ ഭൂചലനം

 

റോം: ഇറ്റലിയിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറ്റാലിയൻ നഗരത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story