Times Kerala

അ​ഫ്ഗാ​നി​ൽ ചാ​വേ​റാ​ക്ര​മ​ണം; ആ​റു പേ​ർ മ​രി​ച്ചു

 

ജ​ലാ​ലാ​ബാ​ദ്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ റാ​ലി​ക്കി​ടെ ചാ​വേ​ർ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്കു പ​രു​ക്കേ​റ്റു.​ന​ങ്ക​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ ജ​ലാ​ലാ​ബാ​ദ് ന​ഗ​ര​ത്തി​ലാ​ണ് സ്ഫോ​ട​നം. പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു റാ​ലി ന​ട​ത്തിയ ജ​നക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു മോ​ട്ടോ​ർ​സൈ​ക്കി​ൾ ഓ​ടി​ച്ചു​വ​ന്ന ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related Topics

Share this story