Times Kerala

ദക്ഷിണകൊറിയയിൽ ബോട്ട് മുങ്ങി 13 മരണം

 

സിയൂൾ: ദക്ഷിണകൊറിയയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി 13 മരണം. ദക്ഷിണകൊറിയയിലെ തുറമുഖ നഗരമായ ഇഞ്ചിയോണിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേരെ രക്ഷിച്ചതായും രണ്ട് പേരെ കാണാതായതായും അധികൃതർ അറിയിച്ചു.

Related Topics

Share this story