Times Kerala

ഇ​റാ​നിലുംയു​എ​സി​ലെ ഡ​ൽ​വാ​ര​യി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

 

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ വീ​ണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​റാ​നി​ലെ കെ​ർ​മാ​ൻ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​നം. കെ​ർ​മാ​ൻ ന​ഗ​ര​ത്തി​നു 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

യു​എ​സി​ലെ ഡ​ൽ​വാ​ര​യി​ലും ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ​സ്കെ​യി​ൽ 4.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

Related Topics

Share this story