Times Kerala

ഓറല്‍ സെക്‌സ് പരിശീലിക്കാന്‍ ഒരു ആപ്പുണ്ടെങ്കിലോ? വീഡിയോ കണ്ടു നോക്കൂ

 

ഓറല്‍ സെക്‌സ് പഠിക്കാനും നന്നായി വൈദഗ്ധ്യം നേടാനും അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് വീഡിയോയില്‍ ആപ്പിനെ പരിചയപ്പെടുത്തുന്നത്. പങ്കാളികള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കാന്‍ സഹായിക്കുന്നത് എന്ന തരത്തില്‍ അതീവ രസകരമായിട്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്‌കോറുകളും ലെവലുകളുമുള്ള ആപ്പ് ഒരു ഗെയിമിന്റെ സ്വഭാവമുള്ളതാണ്. ചെറു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവരും രസികര്‍ തന്നെ.
ശരിക്കും ലിക്സ്റ്റര്‍ എന്ന ആപ്പ് പ്ലേസ്റ്റോറില്‍ ഉണ്ടെന്നുളളതാണ് സത്യം. എന്നാല്‍ മിഠായി നുണയുന്നത് പരിശീലിച്ച് സ്‌കോര്‍ നേടാനാണ് ഇത് ഉപയോഗിക്കുന്നത്. അതിനാല്‍ വീഡിയോയില്‍ കാണുന്നത് അതേപടിയുള്ള പ്രയോഗം സാധ്യമല്ല. മാത്രവുമല്ല, ഇങ്ങനെ ചെയ്ത് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന് തകരാറ് സംഭവിച്ചാല്‍ അക്കാര്യത്തില്‍ വീഡിയോ പരിചയപ്പെടുത്തുന്നവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
സദാചാര മനസ് മാറ്റിവച്ച് വീഡിയോയെ സമീപിച്ചാല്‍ തികച്ചും കൗതുകകരമായ ഈ വീഡിയോ മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് പറയാനാവില്ല. അല്ലെങ്കിലും ഒരു മുന്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിലൂടെ എല്ലാ മാധ്യമങ്ങളും ഒരുമിച്ച് ഏറ്റുപിടിച്ച വാക്കുകളും പ്രയോഗങ്ങളും വച്ച് നോക്കിയാല്‍ ഇത് ചെറുത് എന്നേ പറയാനാകൂ. വീഡിയോ താഴെ കാണാം.

Related Topics

Share this story