Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 80 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 22,040 രൂപയിലാണ് ഇന്ന് പവന്‍റെ വ്യാപാരം നടക്കുന്നത്. 2,755 രൂപയാണ് ഗ്രാമിന്‍റെ വില.

Related Topics

Share this story