Times Kerala

മെ​ക്സി​ക്കോ​യി​ൽ ട്ര​ക്ക് ത​ല കീ​ഴാ​യി മ​റി​ഞ്ഞ് 18 പേ​ർ മ​രി​ച്ചു

 

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ പ്യൂ​ബ്ല​യി​ൽ ട്ര​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 18 പേ​ർ മ​രി​ച്ചു. അപകടത്തിൽ പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തെ​പാം​ഗോ ഡെ ​റോ​ഡ്രി​ഗ്വ​സി​ൽ വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് ത​ലകീ​ഴാ​യി മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related Topics

Share this story