Times Kerala

പദ്മാവതിയുടെ യുകെ പ്രദർശനം: പ്രതിഷേധവുമായി കർണി സേന

 

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ദ്മാ​​​​വ​​​​തി​​​​യു​​​​ടെ യു​​​​കെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു യു​​​​കെ​​​​യി​​​​ലെ ക​​​​ർ​​​​ണി സേ​​​​ന. സി​​​​നി​​​​മ ബ്രിട്ടനിൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കാം എ​​​​ന്ന തി​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​രേ​​യാ​​ണ് ക​​​​ർ​​​​ണി​​സേ​​​​ന രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്

ഫ്രാ​​​​ൻ​​​​സി​​​​ലെ മ​​​​റീ​​​​ന​​​​യെ​​​​യും ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​നി​​​​ലെ രാ​​​​ജാ​​​​വ് അ​​​​ർ​​​​തു​​​​റി​​​​നെ​​​​യും പോ​​​​ലെ​​​​യു​​​​ള്ള അ​​​​ഭി​​​​മാ​​​​ന വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് പ​​​​ദ്മാ​​​​വ​​​​തി​​​​. അ​​​​വ​​​​രെ മോ​​​​ശ​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന സി​​​​നി​​​​മ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും ബ്രി​​​​ട്ടീ​​​​ഷ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​ഗ് ഫി​​​​ലിം കോ​​​​ർ​​​​പ​​​റേ​​​​ഷ​​നെ അ​​​​റി​​​​യി​​​​ച്ചു.

Related Topics

Share this story