Times Kerala

പച്ചക്കറി മറിച്ചുവിറ്റു: ഹോര്‍ട്ടികോര്‍പ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 

കോഴിക്കോട്: കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചക്കറി മറിച്ചുവിറ്റതിന് ഹോര്‍ട്ടികോര്‍പ്പിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് വേങ്ങേരി ഗോഡൗണിലെ ബിസിന്‍സ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ബിജീഷ്, സൂപ്പര്‍വൈസര്‍ ദില്‍ഷക്, തൊഴിലാളിയായ അരവിന്ദാക്ഷന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Related Topics

Share this story