Nature

ജോ​ർ​ജി​യ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടു​ത്തം; 12 പേ​ർ മ​രി​ച്ചു

തി​ബി​ലീ​സി: ജോ​ർ​ജി​യ​യി​ൽ ക​രി​ങ്ക​ട​ൽ മേ​ഖ​ല​യി​ലെ റി​സോ​ർ​ട്ട് ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 12 പേ​ർ മ​രി​ച്ചു. ബ​തു​മി​യി​ലെ 22 നി​ല​യു​ള്ള ഹോ​ട്ട​ലി​നാ​ണ് തീ​പി​ടി​ച്ച​ത്. പരിക്കേറ്റ വി​ദേ​ശി​ക​ള​ട​ക്കം പ​ത്തു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.