Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. 22,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story