Times Kerala

കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു

 

കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു. കു​ള​ക്ക​ട ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ര​വി-​വ​സു​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ര​ജി​ത (24) ആ​ണ് മ​രി​ച്ച​ത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീ​ട്ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ര​ജി​ത മി​ന്ന​ലേ​റ്റ് നി​ല​ത്തു​വീ​ണു. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Related Topics

Share this story