Times Kerala

സൊമാലിയയിൽ അമേരിക്കൻ വ്യോമാക്രമണം; 100ലേറെ ഭീകരർ കൊല്ലപ്പെട്ടു

 

മൊഗാദിഷു: സൊമാലിയയിൽ അമേരിക്കൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 100ലേറെ അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു. അൽഖ്വയ്ദ-ഐസ് ഭീകരർക്കെതിരെ അമേരിക്ക നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണ് വ്യോമാക്രമണം നടത്തിയത്.

അമേരിക്കൻ പ്രതിരോധ വകുപ്പ് തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. 500റെ സൈനികർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Topics

Share this story