Times Kerala

അമേരിക്കയിൽ ജെറ്റ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു

 

വാഷിംഗ്ടൺ: അമേരിക്കയിൽ ജെറ്റ് വിമാനം തകർന്ന് വ്യോമസേനാ പൈലറ്റ് മരിച്ചു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. അമേരിക്ക-മെക്സിക്കോ അതിർത്തിയിലാണ് സംഭവം. രണ്ട് സീറ്റുകളുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും പൈലറ്റിനൊപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്കുകളേറ്റെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു.

Related Topics

Share this story