Times Kerala

നോര്‍ക്ക തൊഴില്‍ പരിശീലനം 

 

കണ്ണൂര്‍ ഐ ടി ഐ യില്‍ ആരംഭിക്കുന്ന നോര്‍ക്ക തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് ടോട്ടല്‍ സ്റ്റേഷന്‍, ടിഗ് & മിഗ് വെല്‍ഡിങ്ങ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.  18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക് 24 വരെ അപേക്ഷിക്കാം.  കോഴ്‌സ് ഫീ 2360 രൂപ.  അപേക്ഷ. ഫോറവും വിശദ വിവരങ്ങളും www.norkaroots.net  ലും കണ്ണൂര്‍ ഐ ടി ഐ യിലും ലഭിക്കും.

Related Topics

Share this story