Times Kerala

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

 

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കുളത്തൂര്‍ സ്വദേശി രാജീവിനെ കഴക്കൂട്ടം പൊലീസ് തല്ലിചതച്ചു. അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഓഫീസില്‍വച്ച് രാജീവിനെ ഹോക്കി സ്റ്റിക്ക് കൊണ്ടാണ് തല്ലിയത്. രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊലീസിന് ആര്‍എസ്എസ് ചായ്‌വെന്ന് സിപിഐഎം കൗണ്‍സിലര്‍ ആരോപിച്ചു. സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെയാണ് പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്തത്.

Related Topics

Share this story