Times Kerala

പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ

 

ഹരാരെ: പട്ടാളം ഭരണം പിടിച്ചെടുത്തതിനു ശേഷം സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ആദ്യമായി മാധ്യമങ്ങള്‍ മുന്നിലെത്തി. പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ നടക്കുന്ന സാനു പി.എഫ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കുമെന്ന് മുഗാബെ പറഞ്ഞു. കഴിഞ്ഞ ദിവസം മുഗാബയെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുഗാബെയുടെ പ്രതികരണം.

Related Topics

Share this story