Times Kerala

കു​വൈ​ത്ത് പ്ര​വാ​സി​ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​ന്നു

 

കു​വൈ​ത്ത്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ന് കു​വൈ​ത്ത് ത​യാ​റെ​ടു​ക്കു​ന്നു. 1507 പ്ര​വാ​സി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ടു സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കു​വൈ​ത്തി​ക​ള​ല്ലാ​ത്ത 1507 പേ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ 660 അ​ധ്യാ​പ​ക​രും 584 എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും 214 സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. സ്വ​ദേ​ശി​വ​ത്ക​ര​ണം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ നീ​ക്കം. സൗ​ദി​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു ഇ​തു വ്യാ​പി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​ശ​ങ്ക പ​ക​ർ​ന്നു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ കു​വൈ​ത്തി​ന്‍റെ നീ​ക്കം.

Related Topics

Share this story