Times Kerala

പ​ത്മാ​വ​തി റി​ലീ​സ് തീ​യ​തി മാ​റ്റി, പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്

 

മും​ബൈ: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ വി​വാ​ദ ചി​ത്രം പ​ത്മാ​വ​തി​യു​ടെ റി​ലീ​സ് തീ​യ​തി മാ​റ്റി. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

അ​പേ​ക്ഷ പൂ​ർ​ണ​മാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി സെ​ൻ​സ​റിം​ഗി​ന് അ​യ​ച്ച പ​ദ്മാ​വ​തി പ്രി​ന്‍റ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡ് തി​രി​ച്ച​യ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ച​ത്. ബോ​ർ​ഡ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് 61 ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്ര​ങ്ങ​ൾ സെ​ൻ​സ​ർ ചെ​യ്തു ന​ൽ​കി​യാ​ൽ മ​തി. സെ​ൻ​സ​ർ ബോ​ർ​ഡ് സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി ചി​ത്രം കൈ​മാ​റി​ല്ലെ​ന്ന ധാ​ര​ണ​യെ തു​ട​ർ​ന്നാ​ണ് റി​ലീ​സ് നീ​ളു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

Related Topics

Share this story