Times Kerala

ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ന​യി​ൽ യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ

 

ആ​ലു​വ: ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ന​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 30 വ​യ​സ് തോ​ന്നി​പ്പി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

Related Topics

Share this story