Times Kerala

ഈജിപ്ത് ഗാസ അതിര്‍ത്തി തുറന്നു

 

റാഫ: ഗാസയില്‍ അധികാരക്കൈമാറ്റത്തിന്‍റെ ആദ്യ ഫലമെന്നോണം റാഫ അതിര്‍ത്തി തുറന്നു. വരുന്ന മൂന്ന് ദിവസങ്ങളില്‍ അതിര്‍ത്തി തുറന്നിടാനാണ് അധികൃതരുടെ തീരുമാനം. ഗാസയുടെ ഭരണം പ്രസിഡന്‍റ് മഹ്മൂദ് അബാസ് നേതൃത്വം നല്‍കുന്ന ഫതഹിന് കൈമാറാന്‍ ധാരണയായതിന്‍റെ തുടര്‍ച്ചയായാണ് ഈജിപ്തിന്‍റെ നടപടി.

Related Topics

Share this story