കോഴിക്കോട്: പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് പുഴയിൽ വീണു മരിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം സ്വദേശിയായ ഫസൽ റഹ്മാനാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു.

Next Post
Comments are closed.