chem

കൊച്ചിയിൽ സ്കൂൾ ബസിടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു

കൊച്ചി: കൊച്ചിയിൽ സ്കൂൾ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റതിനേത്തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.പെരുമ്പാവൂർ സാന്തോം പബ്ലിക് സ്കൂളിലെ അധ്യാപിക നിമിഷയാണ് മരിച്ചത്. സ്വകാര്യ ആസുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

You might also like

Comments are closed.