Times Kerala

‘ഒരു ഞായറാഴ്ച’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഒരു ഞായറാഴ്ച’;  ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ഒരു ഞായറാഴ്ച’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

മുരളി ചന്ദ്, മേഘ തോമസ്, ഡോ. സതീഷ്, സാലി വര്‍മ, രാകേഷ് വര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ . ചിത്രം ഡിസംബര്‍ 13ന് തീയേറ്ററുകളിൽ എത്തി.

Related Topics

Share this story