Times Kerala

’83’; ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
’83’; ചിത്രത്തിന്റെ  പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണ് ’83’. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റില്‍ പുറത്തുവിട്ടു .

ചിത്രം 2020 ഏപ്രില്‍ പത്തിന് തീയേറ്ററുകളിൽ എത്തും.

Related Topics

Share this story