Times Kerala

2019ലെ ലോക സുന്ദരി പട്ടം ജെമൈക്കൻ സുന്ദരി ടോണി ആൻസിങിന്

 
2019ലെ ലോക സുന്ദരി പട്ടം ജെമൈക്കൻ സുന്ദരി ടോണി ആൻസിങിന്

2019ലെ ലോക സുന്ദരി പട്ടം ജെമൈക്കൻ സുന്ദരി ടോണി ആൻസിങിന്. ഫ്രാൻസുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരി സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.

മനശ്ശാസ്ത്രത്തിലും വുമൻസ്റ്റഡീസിലും ബിരുദധാരിയായ ടോണി ആൻസിങ് ജെമൈക്കയിൽ നിന്ന് ലോക സുന്ദരിപട്ടം നേടുന്ന നലാംമത്തെ വനിതയാണ്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ ഇടംനേടിയ അഞ്ച് പേരിൽ നിന്നാണ് നേടിയത്.

Related Topics

Share this story