Times Kerala

‘വിരാട പര്‍വ്വം’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘വിരാട പര്‍വ്വം’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

റാണ ദഗ്ഗുപതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘വിരാട പര്‍വ്വം’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Related Topics

Share this story