Nature

ഒമാനിൽ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥ വ്യതിചലിക്കാൻ സാധ്യത

മസ്കറ്റ്: ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥാ വ്യതിചലിക്കാൻ സാധ്യതയുണ്ടെന്ന് മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിങ് സെന്റര്‍ മുന്നറിയിപ്പ് നൽകി. മുസന്ദം, ദാഹിറ, ദാഖിലിയ, തെക്കു വടക്കന്‍ ശര്‍ഖിയ, തെക്കു വടക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം പൂര്‍ണമായോ ഭാഗികമായോ മേഘാവൃതമായേക്കാം.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.