Times Kerala

പ്രതി പൂവന്‍ കോഴി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
പ്രതി പൂവന്‍ കോഴി’യിലെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Related Topics

Share this story