കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Dec 14, 2019, 16:43 IST
ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക.