Times Kerala

ഒമാനില്‍ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

 
ഒമാനില്‍ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

മസ്കറ്റ് : തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു. ആനയറയിൽ വിനോദ് ശ്രീധരനാണ് (44) കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല .

Related Topics

Share this story