Times Kerala

ടൊ​റ​ന്‍റോ​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്

 
ടൊ​റ​ന്‍റോ​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്

ഒ​ട്ടാ​വ: ടൊ​റ​ന്‍റോ​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു .

Related Topics

Share this story