ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
Dec 14, 2019, 10:41 IST
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് അംഗങ്ങൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി. സാമ്പത്തിക ഇടപാടുകൾക്കൊപ്പം നികുതിവെട്ടിപ്പ് സംബന്ധിച്ച ഹർജികളും പരിഗണിക്കുമെന്നാണ് വിവരം.