Times Kerala

യു​വ​തി​യെ​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്ത് ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ പോലീസുകാർ ക​ണ്ടെ​ത്തി

 
യു​വ​തി​യെ​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്ത് ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ പോലീസുകാർ ക​ണ്ടെ​ത്തി

കൊ​ല്ലം: യു​വ​തി​യെ​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്ത് ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ പോലീസുകാർ ക​ണ്ടെ​ത്തി. പൊ​ന്നു (25), വി​ഷ്ണു​രാ​ജ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ഏ​ഴി​നാണ് ഇരുവരേയും കാണാതായത് .പൊ​ന്നു​വി​ന് ഒ​ന്ന​ര വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ണ്ട്.

Related Topics

Share this story