Times Kerala

ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല: മാ​പ്പു​സാ​ക്ഷി​യു​ടെ ര​ഹ​സ്യ​മൊ​ഴി കാ​ണാ​താ​യി

 

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യു​ടെ ര​ഹ​സ്യ മൊ​ഴി കാ​ണാ​താ​യി. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൈ​റ്റ​റാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ഹീ​രാ​ലാ​ലി​ൻ​റെ ര​ഹ​സ്യ​മൊ​ഴി​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ചാ​ര​ണ ന​ട​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി രേ​ഖ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ര​ഹ​സ്യ മൊ​ഴി കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഹീ​രാ​ലാ​ലി​നെ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ശേ​ഷം മാ​പ്പു​സാ​ക്ഷി​യാ​ക്കി. ഹി​രാ​ലാ​ലി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ വേ​ണ്ടി സി​ബി​ഐ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ എ​ടു​പ്പി​ച്ച മൊ​ഴി​യാ​ണ് കാ​ണാ​താ​യ​ത്.

കേ​സി​ലെ നി​ർ​ണാ​യ​ക​മാ​യ രേ​ഖ ന​ഷ്ട​മാ​യി​ട്ടും ഇ​തു​വ​രെ സി​ബി​ഐ​യോ കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​പ്ര​ദീ​പ്കു​മാ​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലേ എ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു.

Related Topics

Share this story