Times Kerala

‘അനുഗ്രഹീതന്‍ ആന്റണി ‘ ;ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്‌തു

 
‘അനുഗ്രഹീതന്‍ ആന്റണി ‘ ;ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്‌തു

സണ്ണി വെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി ‘ . ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്‌തു . ഗൗരിയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത് .

പ്രിന്‍സ് ജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠന്‍ ആര്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ

Related Topics

Share this story