Times Kerala

നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​നം; 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

അ​ബൂ​ജ: നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നൈ​ജീ​രി​യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ മൈ​യ്ദു​ഗു​രി​യി​ലെ മ​ന​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് ചാ​വേ​റു​ക​ളാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

Related Topics

Share this story